Message from Managing Director

കേവലജ്ഞാനസമ്പാദനം എന്നതിലുപരി മനുഷ്യസമൂഹത്തെ മൂല്യാധിഷ്ടിതമായി പൂർണതയിലേക്കെത്തിക്കുക എന്നതാണല്ലോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളിൽ പ്രധാനം. അനുസ്യൂതമായി തുടരേണ്ട ആ പ്രക്രിയക്കൊപ്പം ജീവസ ന്ധാരണത്തിന് നാം തിരഞ്ഞെടുക്കുന്ന തൊഴിലും വളരെ പ്രധാനമാണ്. ഓരോ ഉദ്യോഗാർത്ഥിയിലുമുള്ള അഭിരുചിയും കഴിവും കൃത്യമായ മുന്നൊരുക്കത്തിലൂടെ ശാസ്ത്രീയമായി വികസിപ്പിച്ചുകൊണ്ട് സർക്കാർ, അർദ്ധസർക്കാർ, പ്രൈവറ്റ് മേഖലകളിലടക്കം അർഹമായ തൊഴിൽ നേടാൻ സഹായിക്കുക എന്നതാണ് കേരള അക്കാദമിയുടെ മുഖ്യ ദൗത്യങ്ങളിലൊന്ന്.

പി എസ് സി കോച്ചിങ് രംഗത്തുതന്നെ നിരവധി വർഷങ്ങളുടെ അനുഭവസമ്പത്തുള്ള പ്രഗത്ഭരും വിദ്യാഭ്യാസ വിചക്ഷണരും ചേർന്ന് തയ്യാറാക്കി ലളിതമായതും പൂർണമായി ഓൺലൈനിലൂടെ പഠിക്കാവുന്നതുമായ ക്രിയാത്മകവും ഒപ്പംതന്നെ തികച്ചും പ്രായോഗികവുമായ പഠന രീതിയാണ് കേരള അക്കാദമി വികസിപ്പിച്ചിട്ടുള്ളത്. ഓരോ തസ്തികക്കും അനുസരിച്ച് വെവ്വേറെ സിലബസ് സമയബന്ധിതമായി ക്രമപ്പെടുത്തി ദിവസവും ടെസ്റ്റുകൾ നടത്തുകയും ആവശ്യമുള്ളവർക്ക് ആവശ്യമുള്ള വിഷയങ്ങളിൽ പ്രത്യേക ശ്രദ്ധയും കൊടുക്കുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. ഓരോ വിഷയങ്ങളിലും ഓഡിയോ, വീഡിയോ, നോട്ടുകളുടെ സോഫ്റ്റ് കോപ്പി, അനുബന്ധ ലിങ്കുകൾ എന്നിവ ആവശ്യമനുസരിച് ഉദ്യോഗാർത്ഥിയുടെ വാട്സപ്പിലേക്കും കേരള അക്കാദമി യുടെ വെബ്സൈറ്റിലൂടെയും ലഭ്യമാക്കുന്നതാണ്.

പരീക്ഷ അടിസ്ഥാനമാക്കിയുള്ള സിലബസ്, നാമമാത്ര ഫീസ്, ദിവസവുമുള്ള ടെസ്റ്റ് കൂടാതെ പി എസ് സി മോഡൽ പരീക്ഷകൾ, പാഠ്യഭാഗങ്ങൾ മൊബൈലിൽ തുടങ്ങി കേരള അക്കാദമിയുടെ രീതി ലളിതമാണ്, പ്രായോ ഗികവുമാണ്. സമയബന്ധിതമായ ഈ സമഗ്രപഠന രീതിയിൽ പങ്കാളികളാവുക.


വിജയാശംസകളോടെ,

മാനേജിങ് ഡയറക്ടർ

KERALA ACADEMY

Vision

Kerala Academy structured with the vision to impart our students the knowledge and skills for equipping them in all sectors of Government and Non-Government establishments by utilizing unlimited online digital training facilities. Every student should realise their potentials to achieve their ultimate goal in education for their deserved positions. 'Right person for the Right job' is the principle of all organisations. Every student should realize their potentials and they can achieve ultimate goal of education as well as the employment they deserved. And each establishment need to get right and ideal employee and staff according to the post assigned and recruited for. Kerala Academy is a complete education and training portal to get students/candidates from various age groups prepared for PSC and various government examinations.

KERALA ACADEMY

Mission

By utilizing our complete digital education structured programme, students get to improve their exam oriented skills along with expanding the horizons of their knowledge. We have tailored each session according to examination oriented syllabus, daily tests including PSC models,utilizing unlimited online resources, Individual attention for each student and with most affordable fee. In current age of education teacher is an observer rather than a preacher. By facilitating various resources available in the world, Kerala Academy program can do immense role more than a traditional way of teaching method.We designed our structure to help our candidates to get job opportunity in Kerala PSC, SSC, RRB, UPSC, IBPS, SBIand Private sectors.

LOCATION

KERALA ACADEMY, 2nd FLOOR, CHAVARATTIL BLDG, MUNDUR

THRISSUR, KERALA- 680 541

TEL: 7907350030, 9446381102, 8301951476

Get the PSC Coaching Training By Kerala Academy

info@keralaacademy.in

Contact us to get started

Please contact us for a quote by filling the contact form below or call us at the following number: +91 7907350030, +91 9288003791, +919288003792

Open chat